Surprise Me!

കുമ്മനത്തിന് സ്തുതി പാടി പന്തളത്തിന്റെ ഭൂലോക തള്ള് | Oneindia Malayalam

2018-05-26 306 Dailymotion

A RSS leader praising Kummanam Rajashekharan after he was selected as the new Mizoram Governor <br />ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി രാഷ്ട്രപതി നിയമിച്ചു. മിസോറാമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിയമനം. 40 സീറ്റുകളിലാണ് മിസോറാമില്‍ മത്സരം നടക്കാനുള്ളത്. ലഫ്റ്റണല്‍ ജനറല്‍ നിര്‍ഭയി ശര്‍മ്മ മെയ് 28 ന് കാലാവധി തികയ്ക്കുന്ന ഒഴിവിലേക്കാണ് നിയമനം. <br />കുമ്മനത്തിന് സ്തുതി പാടി പന്തളത്തിന്റെ ഭൂലോക തള്ള്. <br />

Buy Now on CodeCanyon